പനമറ്റം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പനമറ്റം.
കൈതയ്ക്കൽ താഴെ കുട്ടപ്പൻനായർ (68) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി, ചെങ്ങളം മുങ്ങാംതോട് കുടുംബാംഗം. മക്കൾ: സിന്ധു, ഗീരീഷ്, അശോകൻ(അധ്യാപകൻ, എം.എ.എൻ.ഐ.എച്ച്.എസ്., മുരിക്കടി). മരുമക്കൾ: പ്രമോദ്, അശ്വതി, ലക്ഷ്മി. സംസ്‌കാരം ജൂൺ 16 വ്യാഴാഴ്ച 11-ന് വീട്ടു വളപ്പിൽ.
Advertisements