കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്; പരിക്കെറ്റവർ തെലങ്കാന സ്വദേശികൾ

തിരുവനന്തപുരം:കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Advertisements

തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Hot Topics

Related Articles