പാറമ്പുഴ: കുഴിച്ചാലിൽ കെ.വി മത്തായി കുഴിച്ചാലിൽ (കുഞ്ഞു മത്തായി -98) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ – ആണ്ടൂക്കാലായിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ
മക്കൾ – കെ.എം ജോർജ് (ex.എയർഫോഴ്സ്), മേരിക്കുട്ടി കട്ടക്കയം, പരേതനായ കെ.എം എബ്രഹാം, കുഞ്ഞുമോൾ അറമ്പിൽ, സിസ്റ്റർ റാണി മാത്യു , എസ്എച്ച് ( ചങ്ങനാശേരി), ഫാ.ജോസ് കുഴിച്ചാലിൽ സിഎംഐ (ജർമ്മിനി).
മരുമക്കൾ – സിസമ്മ അടിപുഴ, ജോസുകുട്ടി കട്ടക്കയം, വത്സമ്മ കളപ്പുരയ്ക്കൽ, ജോർജ് അറമ്പിൽ.
Advertisements