പാറമ്പുഴ: വിശുദ്ധനായ ഗിവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ പാറമ്പുഴ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 69-ാമത് വലിയ പെരുന്നാൾ 2024 മെയ് 4, 5 തീയതികളിൽ നടത്തപെടുന്നു . പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ബേസിൽ ഫ്രാൻസിസ്(സെൻറ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, പൂളപ്പാടം. മലബാർ ഭദ്രാസനം) മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്.
Advertisements