പാറത്തോട്: മുളമൂട്ടില്‍ വി.എന്‍. സദാനന്ദന്‍ ( എക്‌സ്. സര്‍വീസ് – 75) നിര്യാതനായി. സംസ്‌കാരം മെയ് 29 ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ സി.കെ. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: നിമിഷ (ഹയര്‍ സെക്കന്‍ഡറി അധ്യാപിക , എന്‍.ആര്‍. സിറ്റി), നിഷില്‍ (അബുദാബി). മരുമക്കള്‍: ആദര്‍ശ്, ചിഞ്ചു. പരേതന്‍ റാന്നി വൈക്കം മുളമൂട്ടില്‍ കുടുംബാംഗം.
Advertisements