പാത്താമുട്ടം: കരീപ്പറമ്പിൽ ചിന്ന കുഞ്ഞൂഞ്ഞ് (74) നിര്യാതയായി. സംസ്കാരം ആഗപ്പെ ഫുൾ ഗോസ്പൽ ചർച്ച് പരുത്തുംപാറ സെമിത്തേരിയിൽ ഏപ്രിൽ മൂന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്. ഭർത്താവ് – കുഞ്ഞൂഞ്ഞ്. മക്കൾ – കുഞ്ഞുമോൻ, രാജു. മരുമക്കൾ – വത്സമ്മ കുഞ്ഞുമോൻ, വത്സമ്മ രാജു.
Advertisements