കോഴഞ്ചേരി വില്ലേജിൽ കോഴഞ്ചേരി ഈസ്റ്റ് കെ എസ് എച്ച് ബി കോളനിയിൽ ബിജിത്ത് (18) ആണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി 9 മാസം ആയി പരിചയപ്പെട്ടു പ്രണയം നടിച്ച് പല സ്ഥലങ്ങളിലും വാഹനങ്ങളിൽ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തിട്ടുണ്ട്. പെൺ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തിറയുന്നത്.
തുടർന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Advertisements