പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചാണ്ടി സ്വദേശി അജി ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. തലയില്‍ മുറിവുമുണ്ട്. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Advertisements

Hot Topics

Related Articles