തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി മായ അനിൽകുമാർ തെരഞ്ഞെടുപ്പ് വരണാധികാരി എഡിഎം രാധാകൃഷ്ണൻ ബി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ, സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രമോദ് ഇളമൺ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപാലം, സജു ശമുവേൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു..
Advertisements