റാന്നി: ഡിവൈൻ അവയർനസ്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരേ സൗഹൃദ ബോധവൽക്കരണ റാലി നടത്തി. പത്തനംതിട്ട ജില്ലാ റാലി റാന്നിയിൽ കാച്ചാണത്ത് ഗ്രൂപ്പുകളുടെ ചെയർമാൻ വർക്കി ഏബ്രഹാം ഉത്ഘാടനം ചെയ്യുന്നു. പാസ്റ്റർ സതീഷ് പി ജോസഫ് അദ്ധ്യക്ഷതയിൽ സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ്, ആലിച്ചൻ ആറൊന്നിൽ, മേഴ്സി പാണ്ടിയേത്ത്, പാസ്റ്റർ സാബു സി കെ, എം കെ തോമസ് മതിരംകോട്ട് എന്നിവർ പ്രസംഗിച്ചു.
Advertisements