പാത്താമുട്ടo: പുത്തൻപറമ്പിൽ ശാമുവൽ (78)
നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ചിങ്ങവനം ബേർശേബാ ഫുൾ ഗോസ്പൽ ചർച്ച് കൂമ്പാടി സെമിത്തേരിയിൽ. ഭാര്യ കുഞ്ഞമ്മ
പായിപ്പാട് നെല്ലിക്കോട് കുടുംബാംഗം.
മക്കൾ: സാലി ,സജി.
മരുമക്കൾ: രമേശ്, ലത.
Advertisements