കീഴൂർ ദേവസ്വം ബോർഡ്‌ കോളജിൽ കോഴ്സുകളിൽ സീറ്റൊഴിവ്

തലയോലപറമ്പ് : കീഴൂർ ദേവസ്വം ബോർഡ്‌ കോളജിൽ ബിസി എ , ബി എ മൾട്ടിമീഡിയ, ബി എസ് സി ഇലക്ട്രോണിക്സ് , ബി എ മലയാളം കോപ്പി റൈറ്റിംഗ് , ബികോം ബി റ്റിറ്റി എം, എം എ ഇംഗ്ലീഷ്, എംകോം, എം റ്റിറ്റി എം, എം എസ് സി ഇലക്ട്രോണിക്സ് , എം എ ജെ എം സി എന്നീ കോഴ്സുകളിലാണ് സീറ്റൊഴിവ്. കൂടുതൽ വിവരങ്ങൾക്ക് 9447808942എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Hot Topics

Related Articles