പാണ്ഡവം ക്ഷേത്രം മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു

കോട്ടയം : പാണ്ഡവം ക്ഷേത്രം മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. അയ്മനം. പാണ്ഡവം ശ്രീധർമ ശാസ്താ ക്ഷേത്രം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ മന്ത്രിയെ ക്ഷേത്രത്തിൽ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സമഗ്രമായ നിവേദനം ക്ഷേത്ര ഭാരവാഹികൾ മന്ത്രിക്കു നൽകി ക്ഷേത്ര . ഉപദേശക സമിതി പ്രസിഡന്റ്‌ കെ കെ ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ്‌ സാജുമോൻ, സെക്രട്ടറി കെ. കെ അനിൽകുമാർ ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്റ്റന്റ് എഞ്ചിനീയർ. ദേവസ്വം അയ്മനം സബ് ഗ്രൂപ്പ്‌ ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles