പഴയിടം കളത്തൂർ കരിയനാട്ട് അച്ചാമ്മ എബ്രഹാം

പഴയിടം: കളത്തൂർ കരിയനാട്ട് അച്ചാമ്മ എബ്രഹാം(65) അന്തരിച്ചു. മുണ്ടക്കയം വടക്കേൽ കുടുംബാംഗമാണ്. ഭർത്താവ്: എബ്രഹാം തോമസ്. മകൻ: എബി എബ്രഹാം. മരുമകൾ: അനു(പ്ലാത്തോട്ടം, പൂഞ്ഞാർ). സംസ്‌കാരം ജൂൺ രണ്ട് വ്യാഴാഴ്ച മൂന്നിന് പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. 

Advertisements

Hot Topics

Related Articles