തിരുവനന്തപുരം : പീഡന പരാതിയില്‍ പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ച കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. പി.സി ജോര്‍ജ് സ്വയം വിശുദ്ധന്‍ ചമയുകയാണെന്നും പരാതിക്കാരി ആരോപിച്ചു
Advertisements
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ അവരുടെ നിലയ്ക്ക് പോകട്ടെയെന്നും, പരാതിക്കാരിയെന്ന നിലയ്ക്ക് താന്‍ അപ്പീല്‍ നല്‍കുമെന്നും പി.സി ജോര്‍ജിന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തിയ ഉടന്‍ തന്നെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതിക്കാരി പറഞ്ഞു. ഡിജിറ്റല്‍ തെളിവ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും