കൊച്ചി : മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് പി സി ജോർജ്. കഴിഞ്ഞദിവസം കൊച്ചി പൊലീസ് ആണ് ജോർജിനെ അറസ്റ്റ് ചെയ്തത്.
Advertisements
ഹൈക്കോടതി ജാമ്യം നൽകിയത് കർശന ഉപാധികളോടെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നു കോടതി
പ്രായം കണക്കിലെടുത്തും,ആരോഗ്യ സ്ഥിതിയും മുൻ എംഎൽഎ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം.
പൊതുവേദിയിൽ പരസ്യ പ്രസ്താവനകൾ പാടില്ല.
അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും നിർദേശം.