പി.സി ജോർജിനെതിരെ പീഡനക്കേസ് : അറസ്റ്റ് ഉടൻ ; പരാതി നൽകിയത് സോളാർ കേസിലെ ഇര

തിരുവനന്തപുരം : മുൻ എം.എൽ.എയും ജനപക്ഷം നേതാവുമായ പി.സി ജോർജിനെതിരെ പീഡനക്കേസ്. സോളാർ കേസിലെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തന്നെ പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തന്നെ പീഡിപ്പിച്ചതയി ഒര പൊലീസിന് മൊഴി നൽകുകയായിരുന്നു. കേസിൽ ഉടൻ തന്നെ പി.സി ജോർജിനെ അറസ്റ്റ് ചെയ്തേക്കും.

Advertisements

Hot Topics

Related Articles