മത വിദ്വേഷ പ്രസംഗം : പി സി ജോർജ് കസ്റ്റഡിയിൽ

ഈരാറ്റുപേട്ട : മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ മത വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതിലാണ് ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് .

Advertisements

Hot Topics

Related Articles