കൊച്ചി : പെരുമ്പാവൂരിൽ നിന്നും യുവതിയെ കാണാതായതായി പരാതി. പാലക്കാട്ടുതാഴത്തു താമസിക്കുന്ന രാജേഷ് എന്നയാളുടെ മകൾ അലേഖയെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് മുതൽ കാണ്മാനില്ലന്നാണ് പരാതി ലഭിച്ചത്. 14 വയസ്സ് ഉള്ള ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ വിവരം അറിയിക്കാൻ താല്പര്യപെടുന്നു mob: 9947329579. പോലീസ് സ്റ്റേഷൻ: 9497987127
Advertisements