പെരുവ റോട്ടറി ക്ലബ്ബിന്റ ഓണാ ഘോഷപരിപാടികളും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തി 

പെരുവ:  റോട്ടറി ക്ലബ്ബിന്റനേതൃത്വത്തിൽ നടത്തിയസംയുക്ത ഓണാ ഘോഷപരിപാടികളും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുംറോട്ടറി അസിസ്റ്റന്റ് ഗവണർ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ റോയ് ചെമ്മനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വരീ ക്കൽ സ്വാഗതം ആശംസിച്ചു. ഡോ ബിനു സി നായർ മുഖ്യ പ്രസംഗം നടത്തി. ട്രഷറർ ബേബിചാലപ്പുറം , 

Advertisements

ഡോ.ജിബിൻപുത്തൂരാൻ ഗ്രേസി ജോയി, ഡോ ദിവ്യ ബിനു, റെജി പുത്തൂരാൻ, റോബർട്ട്‌ തോട്ടുപുറം, മനോജ്‌ കുമാർ, ടി എം ജോർജ് കുട്ടി, മാണി-പി- ജോസഫ്തുടങ്ങിയവർവിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles