തിരുവല്ല: പെട്രോൾ – ഡീസൽ- പാചക വാതക വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ നവംബർ മൂന്ന് ബുധനാഴ്ച തിരുവല്ല താലൂക്കിലെ സർക്കാർ ഓഫീസ് കേന്ദ്രങ്ങൾക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.
Advertisements