വീണ്ടും വിലക്കയറ്റം : പെട്രോൾ ഡീസൽ വില ഇന്നും കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം.

Advertisements

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 104.91 രൂ​പ​യും ഡീ​സ​ലി​ന് 98.04രൂ​പ​യു​മാ​ണ് വി​ല.കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 103.16 രൂ​പ​യും ഡീ​സ​ലി​ന് 96.37 രൂ​പ​യു​മാ​യി.

Hot Topics

Related Articles