ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരളാ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

കുമരകം : പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധനവിനിടയാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾക്കെതിരെ കേരളാ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

Advertisements

ബിനു ചെങ്ങളം അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ജയ്‌സൺജോസഫ്, പി.സി. പൈലോ, കെ.പി.പോൾ, എ.കെ ജോസഫ്, തിരുവാർപ്പ്‌തോമസ്, അനീഷ് വല്യാറ, ലിസ്സിസണ്ണി, കാർത്തിക ആർ നായർ, സിബി തട്ടാം പറമ്പിൽ, സാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.ഡി. ബാബു, ബിനു വല്യപാടം, സാജൻ ഗുരുക്കൾ, ബിനോയി ഉതുപ്പാൻ, തങ്കച്ചൻ കെ.മാത്യു, സോമശേഖരൻ നായർ, ബെന്നി തോട്ടർ മറ്റം, ബിനോയി തോമസ്, കെ.എ.മാത്യു കുമർത്തും പറമ്പിൽ, കുഞ്ഞുമോൻ നെല്ലുവാക്കൽ, ടിനു ജോസഫ്, മലാഖി ചിലമ്പാട്ടുശ്ശേരിൽ,ജറിൻ തോമസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.