ടി.എൻ ലളിത നിര്യാതയായി

കോട്ടയം: പുത്തനങ്ങാടി കാഞ്ഞിരത്തിൽ പരേതനായ കെ.ഇ. ഗോപാലൻ്റെ ഭാര്യ ടി.എൻ. ലളിത (79) അന്തരിച്ചു. മള്ളൂശ്ശേരി തേവരു പറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം രാവിലെ 9 മണിക്ക് മകൾ ഗീതയുടെ താഴത്തങ്ങാടിയിലെ വസതിയിൽ കൊണ്ടുവരും.
സംസ്കാരം രണ്ടു മണിക്ക് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ: ഗോപൻ, ഗീത, ലവൻ, ലത. മരുമക്കൾ: സിന്ധു, എം.എം.സാബു (മനോരമ, കോട്ടയം) പരേതരായ ലാൽ, രേഖ.

Hot Topics

Related Articles