പിണ്ണാക്കനാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു : യുവാവിന് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി റോഷിയെ ( 27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പിണ്ണാക്കനാട് ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles