വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: എൻ വൈ സി കോട്ടയം ടൗണിൽ പ്രകടനം നടത്തി

കോട്ടയം:വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചു എൻ വൈ സി കോട്ടയം ടൗണിൽ പ്രകടനം നടത്തി. ഗാന്ധി സ്വകയറിൽ ചേർന്ന പ്രധിഷേധ സമരം എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി ഉത്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരി അധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത്, പി സി സനൂപ്, ബിനീഷ് രവി, ബാബു കപ്പക്കാല,അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, സിജിൻ, സുഷമ രാജേഷ്,അനന്ദകൃഷ്ണൻ, റിന്റോ റോമി, വൈശാഖ്, ദീപു, അനൂപ്, അരുൺ, ബിബിൻ ബാബു, വിനീത് കുന്നമ്പള്ളി, സജീർ, സുജിത് കെ. വി, അക്‌സ പി. മനോജ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles