കറുപ്പിനു വിലക്കില്ല; ആരെയും വഴി തടയുന്നില്ല; വഴി തടയുന്നു എന്നത് വ്യാജ പ്രചാരണം: വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ; വീഡിയോ കാണാം

കണ്ണൂർ: കറുപ്പ് വസ്ത്രത്തെയും മാസ്‌കിനെയും വിലക്കിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രത്തിനും, മാസ്‌ക്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്.

Advertisements

ആരെയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ല. കറുത്ത വസ്ത്രത്തിനും, മാസ്‌ക്കിനും വിലക്കില്ലെന്നും പോലീസ് നടപടിയിൽ വിശദീകരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തിൽ ധരിക്കാം. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിനു പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.