മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി സി.എം.എസ് കോളേജിലെ കെ.എസ്.യു യൂണിറ്റ്; കറുത്ത മാസ്‌ക് വിതരണം ചെയ്ത് പ്രതിഷേധം

കോട്ടയം: കെ.എസ്.യു സി.എം.എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കറുത്ത മാസ്‌ക് വിതരണവും ബോധവൽക്കരണവും’ നടത്തി. അസഹിഷ്ണുത ക്കെതിരെയുള്ള പോരാട്ടമാണ് ‘കറുപ്പ്’ എന്നും, മുഖ്യമന്ത്രി സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് എതിരെയുള്ള പ്രതിഷേധവുമാണ് കെ.എസ്.യു സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് പാർഥിവ് സലിമോൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജോമോൻ അധ്യക്ഷത വഹിച്ചു.

Advertisements