പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമിടയില്‍ നിരവധി ലിങ്കുകളുണ്ട് ;  അതിലൊരു ലിങ്കാണ് ജെഡിഎസ് ; മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം

ന്യൂസ് ഡെസ്ക് : മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമിടയില്‍ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പമാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനാണ്.

Advertisements

ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്നും മാറ്റാന്‍ സിപിഎം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്‍ ഉള്ളവര്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കിയാണെന്നും പി.എം.എ സലാം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്, അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് മുന്നണി സംവിധാനമായതിനാല്‍ ലീഗിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. കമ്മറ്റിയില്‍ ചര്‍ച്ച ചെയ്‌തു ആവശ്യം യുഡിഎഫിനെ അറിയിക്കുമെന്നും പി എം എ സലാം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.