തിരുവനന്തപുരം : പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞു. ഉത്തരസൂചിക പുനപ്പരിശോധിക്കാൻ 15 അംഗ സമതിയെ നിയോഗിച്ചു. ബുധനാഴ്ച മുതൽ പുതിയ ഉത്തര സൂചിക പ്രകാരം മൂല്യനിർണയം നടക്കും. അധ്യാപകരുടെ ബഹിഷ്കരണം പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും
Advertisements
ബഹിഷ്കരിച്ച് 12 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതുവരെ നോക്കിയ 28,000 പേപ്പറുകൾ പുതിയ ഉത്തര സൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.