പൊൻകുന്നം: കരിമ്പുങ്കൽ നവോമി ജോസഫ് (86) അന്തരിച്ചു. ചക്കുപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് വള്ളോൻ. മക്കൾ: ഏലിക്കുട്ടി, ചാക്കോ, മേരി, ചിന്നമ്മ, ലിസി, സാറാമ്മ, സജി, ജെസി. മരുമക്കൾ: പാച്ചി, പരേതയായ തെയ്യാമ്മ, ജോയി, ജോയി ജെയിംസ്, ജോജോ, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പൊൻകുന്നം ഓൾ സെയിന്റ്സ് സി.എസ്.ഐ.പള്ളി സെമിത്തേരിയിൽ.
Advertisements