മണിപ്പൂരിൽ പൊലീസ് സംഘത്തിനു നേരെ വീണ്ടും ആക്രമണം: 3 പോലീസുകാർക്ക് പരിക്ക്

തെഗ്‍നോപാൽ: മണിപ്പൂരിലെ വീണ്ടും വെടിവെയ്പ്പ്. തെഗ്‍നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്‍നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ വെടിവച്ചുകൊന്നിരുന്നു.

Advertisements

Hot Topics

Related Articles