കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

കോട്ടയം. നീതിനിർവഹണം നിക്ഷ്പക്ഷം ആകണമെന്നും .സർക്കാറിന്റെ മാധ്യമവേട്ട അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേരളാ ഗവൺമെൻറിന്റെ തെറ്റുകളും അഴിമതികളും ചൂണ്ടിക്കാട്ടുന്ന കോൺഗ്രസ് നേതാക്കളുടേയും മാധ്യമ പ്രവർത്തകരുടേയും പേരിൽ കള്ള കേസുകൾ ചുമത്തി അവരെ നിശബ്ദരാക്കാമെന്ന് ഇടതുപക്ഷവും ഗവൺമെൻറും കരുതേണ്ടന്നും .കേസുകൾ എടുക്കും തോറും പാർട്ടി നേതാക്കൾ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി. വൈസ് പ്രസിഡന്റ് മോഹൻ കെ.നായർ പറഞ്ഞു.

Advertisements

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.സി.റോയി, എസ്സ്.രാജീവ്, ബോബി ഏലിയാസ്, സാബു മാത്യു.ഷാനവാസ് പാഴൂർ, ടോം കോര .റോയി ഇടയത്തറ, മിധുൻഎന്നിവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ ബിന്ദു സന്തോഷ് കുമാർ ‘മഞ്ജു ചന്ദ്രൻ ,സിസി ബോബി, രശ്മി വിജയൻ ,ജയമോൾ ജോസഫ്, എന്നിവർമാർച്ചിന് നേതൃത്വം നൽകി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.