പൊലീസാകാം , യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാകാം; പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റുമായി പിഎസ് സി

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് , ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് 2023 ഏപ്രിൽ 29 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണെന്ന് പിഎസ്‌സി അറിയിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു സെക്രട്ടറിയേറ്റ്/കേരള പിഎസ് സി/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നിവയിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിൽ ലഭ്യമാണ്.

Advertisements

Hot Topics

Related Articles