പൊൻ പള്ളി : ഏട്ടക്കയത്തു മാലിയിലായ പള്ളിത്താഴെ ശോശാമ്മ ഏബ്രഹാം (98) നിര്യായതയായി.
ഭർത്താവ് – പരേതനായ ഏബ്രഹാം
സംസ്കാരം മാർച്ച് ഒൻപത് വ്യാഴാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് ഭവനത്തിലെ ശിശൂഷയ്ക്ക് ശേഷം പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.
പരേതനീലംപേരൂർ കേളം പാകളം കുടുംബാഗമാണ്.
മക്കൾ. തങ്കമ്മസ്കറിയാ (റിട്ട. റെയിൽവേ ഹോസ്പിറ്റൽ മദ്രാസ് ) തങ്കച്ചൻ പാമ്പാടി, കുഞ്ഞമ്മ , ചാണ്ടി ( ട്രസ്റ്റി . സത്യകൂടാരംവ്യദ്ധഭവൻ പൊൻപളളി ) ബേബി, ബാബു (ഷാർജ )
മരുമക്കൾ എ.ജെ സ്കറിയാ ചെരുപുറo(റിട്ട. മദ്രാസ് റെയിൽവേ ഹോസ്പിറ്റൽ )
മോളി ചേർപ്പിൽ തിരുവഞ്ചൂർ )മത്തായി ( കൊച്ചില്ലം കുറിച്ചി ) ലിസി ക്കുട്ടി (പഴുപ്പറമ്പിൽ വെള്ളൂർ ) ഗ്രോസി (കണിയാൻപറമ്പിൽ പയ്യപ്പാടി) ലൂസിമൂല ക്കോണിൽ (ബഥനി പ്രസ് കളത്തിൽപടി)
പൊൻ പള്ളി ഏട്ടക്കയത്തു മാലിയിലായ പള്ളിത്താഴെ ശോശാമ്മ ഏബ്രഹാം
Advertisements