പൊൻകുന്നം: കോയിപ്പള്ളി മഞ്ഞാവ് പുതുപ്പറമ്പിൽ വീട്ടിൽ മാത്യു

പൊൻകുന്നം: കോയിപ്പള്ളി മഞ്ഞാവ് പുതുപ്പറമ്പിൽ വീട്ടിൽ മാത്യു (68) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മനോജ് മാത്യു, മായ മാത്യു. മരുമക്കൾ: പ്രസാദ്, റാണി. സംസ്‌കാരം തിങ്കളാഴ്ച 11.30-ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles