പൊൻകുന്നം: തോപ്പിൽ ടി.പി.വർഗീസ്(ജോയി-65) നിര്യാതനായി. ഭാര്യ: ആനിയമ്മ(പള്ളിവാസൽ കുമ്പളത്തുപറമ്പിൽ കുടുംബാംഗം). മക്കൾ; ജോഷി, നിഷ. മരുമക്കൾ: നിത(വേഴപറമ്പിൽ, അങ്കമാലി), അജീഷ്(പുല്ലൻ, അടിമാലി). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.
Advertisements