പൊൻകുന്നം കുന്നക്കാട്ട് രമേശ് ബാബു

പൊൻകുന്നം: കുന്നക്കാട്ട് രമേശ് ബാബു (46) നിര്യാതനായി.
പരേതരായ ചെറുക്കായിയുടെയും പെണ്ണമ്മയുടെയും മകനാണ്. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ്. ഓട്ടോ ടാക്സി സി.ഐ.ടി.യു.യൂണിയൻ പൊൻകുന്നം ടൗൺ യൂണിറ്റ് കമ്മിറ്റിയംഗമാണ്. ഭാര്യ: ബിൻസി. മക്കൾ: അരുണിമ, അരുന്ധതി(ഇരുവരും വിദ്യാർഥികൾ). സംസ്‌കാരം ജൂൺ 27 തിങ്കളാഴ്ച മൂന്നിന് ഇടത്തംപറമ്പിലുള്ള വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles