പൊൻപള്ളി : വെള്ളാപ്പള്ളിയിലായ തറയിൽ ഔസേപ്പ് ചാക്കോ (90) നിര്യാതനായി. സംസ്കാരം നാളെ നവംബർ 22 ബുധനാഴ്ച മൃതദേഹം രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചക്കഴിഞ്ഞ് 2.30നെ ഭവനത്തിലെ ശുശൂഷയ്ക്ക് ശേഷം പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ .
ഭാര്യ പരേതയായ പെണ്ണമ്മ കൊല്ലാട് നെടുംപുറത്ത് കുടുംബാംഗമാണ്.
മക്കൾ. ബേബി, റ്റി.സി ജോസഫ് (തമ്പി) റിട്ട. എ ഒ ഇ പി എഫ് ഓർഗ സൈസേഷൻ ) , ആലീസ് . മരുമക്കൾ : മാത്യു ചാക്കോ ചിറയിൽ മാങ്ങാനം., ഷാന്റി കാരാപ്പുഴ പുതുപള്ളി . ഇട്ടി ഐപ്പ് മരയ്ക്കാരു പറമ്പിൽ താഴത്തങ്ങാടി.
Advertisements