പൂവൻതുരുത്ത് ശ്രീപദം വീട്ടിൽ ഇന്ദിര

പൂവൻതുരുത്ത് : ശ്രീപദം വീട്ടിൽ ഇന്ദിര (70) നിര്യാതയായി. ഭർത്താവ് എൻ.ബാലസുബ്രഹ്മണ്യൻ (റിട്ട.കെ.എസ്.ഇ.ബി )
മക്കൾ – പി.എസ് ഹർഷൻ , അനിൽ പി.എസ് (ദർശനാ ബേക്കറി ) , അജയ് പി.എസ് (കൊല്ലാട് സഹകരണ ബാങ്ക് )
മരുമക്കൾ – ബിന്ദു ഹർഷൻ , ആശാ അനിൽ , ധന്യ അജയ്. സഞ്ചയനം ജൂൺ മൂന്ന് വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും.

Advertisements

Hot Topics

Related Articles