പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വിദ്ധ്യാഗോപാല മന്ത്രാർച്ചന നടത്തി

കോട്ടയം : പൂവൻതുരുത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന്റെ ഭാഗമായി വിദ്ധ്യാഗോപാല മന്ത്രാർച്ചന നടത്തി. യജ്ഞ ആചാര്യൻ ഹോരാക്കാട് ഗോവിന്ദൻ നമ്പൂതിരി, ജ്യോതി പൗർണ്ണമി സംഘം പ്രസിഡന്റ് പ്രസന്ന കുമാരി,സെക്രട്ടറി ആർ. ജയശ്രീ,വൈസ് പ്രസിഡന്റ് മാരായ അമ്മിണിക്കുട്ടി, സുമംഗലാദേവി, ജോ. സെക്രട്ടറി കൃഷ്ണ വിജയകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, രാധാകൃഷ്ണൻ, രാജൻ ന്യൂ ഡൽഹി , ജനാർദ്ദനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles