പോപ്പുലർ ഫ്രണ്ട് ഹർത്താൽ ; കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകൾക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി.ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനൊപ്പം സര്‍വീസുകള്‍ മുടങ്ങിയുണ്ടായ വരുമാന നഷ്ടവും ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Advertisements

നഷ്ടം ഈടാക്കാന്‍ എടുത്ത നടപടി സര്‍ക്കാര്‍ അറിയിക്കണം. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയുമാണ് നടപടികള്‍ അറിയിക്കേണ്ടത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും ബസുകള്‍ തകര്‍ത്തവരുമാണ് സംഭവത്തിന്റെ ഉത്തരവാദികളെന്നും ഹൈക്കോടതി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.