തലയോലപറമ്പ്:പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാളിന് കൊടിയേറ്റിയത്. വികാരി ഫാ.പോൾ കോട്ടയ്ക്കൽ,കൈക്കാരൻമാരായ എ.യു.ടോമി ആറാക്കൽ,ടോമികുറ്റിക്കൽ,കൺവീനർഎ.എം. വർക്കി തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements