തിരുവല്ല :
തിരുവല്ല സ്വദേശി റിയാദിൽ വാഹന അപകടത്തിൽ മരിച്ചു. റിയാദ് ഒലയ എസ് എം സി ആശുപത്രിയിലെ ഡ്രൈവർ തിരുവല്ല കുളക്കാട് പുളിക്കപ്പറമ്പിൽ വീട്ടിൽ സുനിൽ ബാബു (58) ആണ്
അപകടത്തിൽ മരണപെട്ടത്.
ഭാര്യ : ഗീത. മക്കൾ : സൂര്യ, ആര്യ. സംസ്ക്കാരം പിന്നീട്.
Advertisements