ചാലുകുന്ന് പ്രതീഷ് ഭവനിൽ പി. രാജപ്പൻ

ചാലുകുന്ന് പ്രതീഷ് ഭവനിൽ പി. രാജപ്പൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ – 86) നിര്യാതനായി. സംസ്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ : ഗീതമ്മ ( റിട്ട. വില്ലേജ് ഓഫിസർ ) , പ്രീത ( അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൽ ഐ സി , പിറവം ) , പ്രതീഷ് രാജ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ , ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ). മരുമക്കൾ : പരേതനായ നടേശൻ , ബിജു സി. എം ( അഭിഭാഷകൻ ഹൈക്കോടതി ) , അൻജു ( അധ്യാപിക, തുടർ വിദ്യാഭ്യാസകേന്ദ്രം , നാട്ടകം പോളിടെക്നിക്)

Advertisements

Hot Topics

Related Articles