സൗജന്യ പ്രാണിക് ഹീലിങ് പഠന ചികിത്സ ക്യാമ്പ് ഡിസംബർ ഒന്ന് വെള്ളിയാഴ്ച

കോട്ടയം : ശാരീരിക വൈകാരിക മാനസിക വേദനകളിൽ നിന്നും സൗഖ്യം നൽകുന്നതിനായി സൗജന്യ പ്രാണിക് ഹീലിങ് പഠന ചികിത്സ ക്യാമ്പ് ഡിസംബർ ഒന്ന് വെള്ളിയാഴ്ച കഞ്ഞിക്കുഴിയിൽ നടക്കും. കോട്ടയം കഞ്ഞിക്കുഴി ദേവലോകം റോഡിൽ മടുക്കാനിൽ ബിൽഡിങ്ങിലെ സ്കൂൾ ഓഫ് ഹീലിങ്ങ് ആന്റ് മെഡിറ്റേഷനിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ക്ലാസ് നടക്കും. പ്രവേശനം മുൻ കുട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം ഫോൺ – 9995477333, 9400202108

Advertisements

Hot Topics

Related Articles