സ. കെ ആർ പ്രസന്ന കുമാർ അനുശോചന യോഗം ഇന്ന്

കൊല്ലാട് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സഖാവ് കെ ആർ പ്രസന്നകുമാർ ന്റെ അനുശോചന യോഗം നടത്തുന്നു. ഇന്ന് വൈകിട്ട് 5. 30 ന് സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തപ്പെടും.

Advertisements

Hot Topics

Related Articles