കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാ ഇനി സിബിഐ മേധാവി ;മാറ്റാം കോൺഗ്രസ് അധികാരത്തിലെത്തി തൊട്ടുപിന്നാലെ

ന്യൂഡൽഹി :കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാണ് സിബിഐയുടെ പുതിയ മേധാവി.

Advertisements

രണ്ട് വർഷത്തേക്കാണ് നിയമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാല് നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു.

കോൺഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീൺ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്.

Hot Topics

Related Articles