എരുമേലി: എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ് ലോക പരിസ്ഥിതി ദിനമായി ഇന്ന് കാവിൽ ഫലവൃക്ഷത്തെ നട്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്ഷങ്ങൾ അത്യാവശ്യമാണ് എന്ന ആശയവുമായി മുന്നോട്ട് വൃക്ഷങ്ങൾ നശിപ്പിക്കുന്നതിനെതിരെ കറുത്ത വേഷമണിഞ്ഞാണ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജ് പ്രതികരിച്ചത്. ഇദ്ദേഹത്തിനൊപ്പം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിഷോർ എസ ,അധ്യാപകനായ അനീഷ് , പൊതുപ്രവർത്തനായ സുഭാഷ് എം. എന്നിവർ ഒപ്പമുണ്ടായിരുന്നു.
Advertisements