ഡൽഹി : ബില്‍ക്കിസ് ബാനോ ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ചെങ്കോട്ടയില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബലാത്സംഗികള്ക്കൊപ്പമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
Advertisements
ബില്‍ക്കിസ് ബാനോ എന്ന മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ഓഗസ്റ്റ് 15-ന് വിട്ടയച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പ്രധാനമന്ത്രിയുടെ വാഗ്ദാനവും ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്.” – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.